പാലക്കാട്ട് അടഞ്ഞുകിടക്കുന്ന വീട്ടിൽ രണ്ട് പുലിക്കുട്ടികൾ | Two tiger cubs found in a closed house

ജനവാസമേഖലയില്‍ രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തി. പാലക്കാട് ഉമ്മിനിയിലാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടത്. ആളൊഴിഞ്ഞ സ്ഥലത്തെ കെട്ടിടത്തോട് ചേര്‍ന്നാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടത്. കുഞ്ഞുങ്ങളെ വനംവകുപ്പ് ഓഫീസിലേക്ക് മാറ്റി.
#forestkerala